വേനലിന് ആശ്വാസം; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കൊല്ലം ജില്ലയിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത