
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നാറില്‍ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികള്‍ നശിച്ചു
മൂന്നാര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നാറില്‍ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികള്‍ കരിഞ്ഞുണങ്ങുന്നു. ഹാരിസണിന് കീഴിലുള്ള ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍