കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്;ഇത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

ദില്ലി: കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ച്‌ പ്രതികരണവുമായി നേതാക്കള്‍ രംഗത്ത്.ഇത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് കെസി