ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു;ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍

single-img
13 September 2022

ആ​ലു​വ: ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍.

ക​ണ്ണൂ​ര്‍ ശ​ങ്ക​ര​ന​ല്ലൂ​ര്‍ നെ​ഹാ​ല മ​ഹ​ല്‍ ഹാ​രി​സി​നെ​യാ​ണ് (52) ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് മാ​സ​ത്തോ​ളം ഇ​യാ​ള്‍ ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ലായി​രു​ന്നു. ക​ണ്ണൂ​രി​ലെ​ത്തി​യ ഹാ​രി​സി​നെ ഇ​വി​ടെ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​ത്തു​പ​റ​മ്ബി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​ണ്. ഹാ​രി​സി​ന്‍റെ ഭാ​ര്യ സു​ഹ്​​റ​യെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി, ഗോ​വ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​തോ​ടെ കേ​സി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

ജൂ​ണ്‍ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഉ​ച്ച​ക്ക് 11മ​ണി​യോ​ടെ ബാ​ങ്ക് ക​വ​ല​യി​ലു​ള്ള, സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​താ​വാ​യ സ​ഞ്ജ​യ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു​പ​റ​ഞ്ഞ് അ​ഞ്ചു​പേ​ര്‍ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി വീ​ട്ടി​ല്‍​നി​ന്ന് 50 പ​വ​നോ​ളം സ്വ​ര്‍​ണ​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​മാ​യി സം​ഘം ക​ട​ന്നു.