വാട്സാപ്പ് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ എങ്ങനെ വീണ്ടും വായിക്കാം

single-img
4 October 2022

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്‌സ്‌ആപ്പ്, ലളിതവും സൗകര്യപ്രദവുമെന്നതാണ് ഇതിന് കാരണം.വാട്ട്‌സ്‌ആപ്പിലെ ഏത് സന്ദേശവും ആവശ്യമില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്കുണ്ട്.

എന്നാല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ എങ്ങനെ വീണ്ടും വായിക്കാം എന്നത് നമ്മുക്ക് നോക്കാം.

അത്തരം ചില വിദ്യകളെ കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. വളരെ ലളിതമായി ചെയ്യാവുന്നതാണ് ഇവയെല്ലാം. അവ എങ്ങിനെയെന്ന് നമ്മുക്ക് പരിശോധിക്കാം. ആദ്യം വേണ്ടത് ഇതിനായുള്ള ആപ്പ് ഡൗണ്‍ലോഡ്‌ ചെയ്യുക എന്നതാണ്. ആപ്പിന് ചില ഇന്‍സ്റ്റാള്‍ പെര്‍മിഷനുകള്‍ നല്‍കണം.വാട്ട്‌സ്‌ആപ്പില്‍ ഒരു മെസ്സേജ് ഡിലീറ്റ് ചെയ്താല്‍ ഈ ആപ്പില്‍ ആ ഡീലീറ്റ് ചെയ്ത മെസ്സേജ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.