ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്ന റെക്കോർഡ് ദിനേശ് കാർത്തികിന്

single-img
13 May 2024

ഗ്ലെൻ മാക്‌സ്‌വെല്ലിനെയും രോഹിത് ശർമ്മയെയും പിന്തള്ളി ദിനേശ് കാർത്തിക് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക് (18) നേടിയ കളിക്കാരനായി . ഐപിഎൽ 2024 ൽ ഡിസിക്കെതിരായ ആർസിബിയുടെ ഹോം ഗെയിമിൽ കാർത്തിക്കിനെ ക്യാച്ച് ചെയ്ത് പുറത്താക്കിയതോടെയാണ് ഈ നാണക്കേടിന്റെ നേട്ടം .

ഐപിഎല്ലിലെ ഏറ്റവും കൂടുതൽ ഡക്കുകൾ:

ദിനേശ് കാർത്തിക് – 18
ഗ്ലെൻ മാക്സ്വെൽ – 17
രോഹിത് ശർമ്മ – 17
പിയൂഷ് ചൗള – 15
മന്ദീപ് സിംഗ് – 15
സുനിൽ നരെയ്ൻ – 15