ഇറാന് പിന്നാലെ അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം; സ്വാതന്ത്ര്യം ആവശ്യപ്പെട്ട് താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്ക് പ്രകടനം

പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു

സൈന്യം പിടിച്ചെടുത്ത 4 ഉക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുന്നു

ഉക്രെയ്നിലെ ലുഗാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപ്പോരിജിയ പ്രദേശങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്

ക്യൂബയെ വിറപ്പിച്ച്‌ ഇയാന്‍ ചുഴലിക്കാറ്റ്; വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു

ഹവാന: ക്യൂബയെ വിറപ്പിച്ച്‌ ചുഴലിക്കാറ്റ്. ഇയാന്‍ ചുഴലിക്കാറ്റ് ക്യൂബയില്‍ ഉടനീളം വ്യാപിക്കുകയും തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയും

പുറത്താക്കൽ വ്യാജ പ്രചാരണങ്ങൾക്ക് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് പൊതുവേദിയിൽ

ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു.

യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ്

ദുബൈ: യുഎഇയില്‍ കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. സ്‌കൂളില്‍ അടക്കം മിക്കയിടങ്ങളിലും മാസ്‌ക് ഒഴിവാക്കി. എന്നാല്‍, പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത

റഷ്യക്കാര്‍ വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും പുറത്തു വിട്ടു യുക്രൈൻ

കീവ്: റഷ്യക്കാര്‍ പിടിച്ചെടുത്ത് പിന്നീട് വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ.

സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും അംഗീകാരം നല്‍കി ക്യൂബ

ഹവാന: കുടുംബ വ്യവസ്ഥകളില്‍ ചരിത്രപരമായ മാറ്റവുമായി കമ്യുണിസ്റ്റ് ക്യൂബ. സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും ക്യൂബ അംഗീകാരം നല്‍കി. ഹിതപരിശോധനയില്‍

മാഫിയാ സംഘത്തിന്റെ പിടിയില്‍ മ്യാന്‍മറില്‍ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

തൊഴില്‍ തട്ടിപ്പിനിരയായി മ്യാന്‍മറില്‍ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാര്‍. തായ്‌ലണ്ടില്‍ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച്‌ പോയവരെയാണ് മാഫിയാ

വ്യാഴഗ്രഹം 59 വർഷത്തിനുള്ളിൽ ആദ്യമായി ഇന്ന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നു: എങ്ങനെ കാണണം എന്നറിയാം

ഇത് എല്ലാവർക്കും കാണാൻ സാധിക്കും. അടുത്ത തവണ ഈ ഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് 107 വർഷം കഴിഞ്ഞ്

ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ ഹെലികോപ്റ്റർ തകര്‍ന്നു വീണു

ബലൂചിസ്ഥാന്‍: പാകിസ്ഥാന്‍ സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്ഥാനില്‍ തകര്‍ന്നുവീണു. രണ്ട് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും കുറഞ്ഞത് മൂന്ന് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി)

Page 84 of 91 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91