ദേശീയ തലത്തിൽ സഖ്യങ്ങളില്ല; ബി ജെ പിക്കെതിരെ തമിഴ്നാട് മോഡലിൽ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാൻ സിപിഎം തീരുമാനം

എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ്

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ല: ജയറാം രമേശ്

ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ 18 ദിവസവും യുപിയിൽ വെറും രണ്ട് ദിവസവും യാത്ര ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം.

തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നു; 253 രാഷ്ട്രീയ പാർട്ടികളെ നിഷ്‌ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി .

ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

ലഖ്‍നൗ:  ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിൽ

നോൺ വെജ് കഴിക്കുന്നതിന് വിലക്കല്ല, പക്ഷെ ബീഫ് കഴിക്കാൻ പാടില്ല: RSS നേതാവ് ജെ നന്ദകുമാർ

നോൺ വെജിറ്റേറിയൻ ഭക്ഷണം രാജ്യത്ത് നിരോധിക്കാനാകില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർഎസ്എസ് കാര്യവാഹക് ജെ നന്ദകുമാർ

എന്തുകൊണ്ടാണ് കോൺഗ്രസ് എംഎൽഎമാരെ മാത്രം ബിജെപി വിലക്ക് വാങ്ങുന്നത്? – അരവിന്ദ് കെജ്‌രിവാൾ

ഗോവയിലെ പാർട്ടിയുടെ 11 എംഎൽഎമാരിൽ എട്ട് പേരും ബുധനാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു ആം

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലികൾക്ക് പൂർണ്ണ പിന്തുണ നൽകണം; കർശന നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജില്ലാ ഭരണാധികൾക്കു കർശന നിർദ്ദേശം നൽകി

സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

Page 517 of 537 1 509 510 511 512 513 514 515 516 517 518 519 520 521 522 523 524 525 537