വിദ്വേഷ പ്രചാരണത്തിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ടാണ്
ഉത്തര്‍പ്രദേശ്: തന്റെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ സ്വത്തുക്കള്‍ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് എഴുതി നല്‍കി കര്‍ഷകന്‍. മുസഫര്‍ നഗറിലെ
വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമില്‍ പിരിച്ചുവിടല്‍ തുടരുന്നു. ഇത്തവണ കമ്ബനി പിരിച്ചു വിട്ടത് പ്രസിഡന്റിനെയാണ്. കഴിഞ്ഞ മാസം 1300
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം
കോഴിക്കോട് – മാവൂര്‍ റോഡ് കുറ്റിക്കാട്ടൂരില്‍ ജലവിതരണ പൈപ്പ് പൊട്ടി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നഗരത്തില്‍ പലയിടങ്ങളിലും ജലവിതരണം മുടങ്ങും.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ
അഭിഭാഷകനും സിനിമാ താരവുമായ സി ഷുക്കൂറും ഭാര്യ പി എ ഷീനയും വീണ്ടും വിവാഹിതരാകുന്നു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം
ബെംഗളൂരു: ബെംഗളൂരു വ്യവയായിയുടെ മരണത്തിന് പിന്നില്‍ സ്വവര്‍ഗനുരാഗിയെന്ന് പൊലീസ്. ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. അടുത്തിടെയാണ്
പ്രമാദമായ കൂടത്തായ് കൊലപാതക പരമ്ബരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ്
മൈക്ക് ശരിയാക്കാന്‍ വന്ന യുവാവിനെ ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൃശ്ശൂര്‍ മാളയില്‍ ജനകീയ പ്രതിരോധ