മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം; അന്വേഷണം തുടങ്ങി

മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കന്‍ പറവൂ‍ര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ്

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത്

ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിച്ചു; കര്‍ശന നടപടികളുമായി ടീം ലിയോ

വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷന്‍ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേകം

വേനല്‍ക്കാലം ആരംഭിച്ചതോടെ 123 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടില്‍ ഫെബ്രുവരി

വേനല്‍ക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. 1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. 29.5

വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത ജെന്‍സനെ മുഖ്യപ്രതിയാക്കിയാണ്

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ( മാര്‍ച്ച്‌ ഒന്ന്) ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ടല്‍

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മര്‍ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ

Page 556 of 864 1 548 549 550 551 552 553 554 555 556 557 558 559 560 561 562 563 564 864