മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഷാഫി പറമ്പിൽ എംപി

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. ഷാഫി പറമ്പിൽ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികൾ അടക്കുള്ള

രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്ന കെ അജിത് സിപിഐയിൽ നിന്നും ബിജെപിയിലേക്ക്

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച്

കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല; കാരണം വെളിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരത്ത് റോഡിൽ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെഎസ്ആർടിസി ബസ് ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തി ​ഗതാ​ഗതമന്ത്രി കെ.ബി.

തിരുവനന്തപുരം സിപിഎമ്മിൽ നേതൃമാറ്റം; എ എ റഹീം ജില്ലാ സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീമിനെ തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം യാഥാർഥ്യമായി. ടൗൺഷിപ്പിലെ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ

ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ് : മന്ത്രി കെ രാജൻ

“ഞങ്ങൾ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്,” എന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നാളെ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ 178 വീടുകളുടെ

ഗൾഫിലെ യുദ്ധഭീതി; പൗരന്മാരുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി കെ.സി വേണുഗോപാൽ

ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര ഇടപെടൽ

പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ട്; എന്നാൽ അതിൽ പങ്കെടുക്കില്ലെന്ന് പ്രേം കുമാർ

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ടെന്നും എന്നാലതിൽ പങ്കെടുക്കില്ലെന്നും പ്രേം കുമാർ. തനിക്ക് കോൺഗ്രസ് പശ്ചാത്തലം ഉണ്ട്

ദുരന്തം കാണാൻ താൽപ്പര്യമില്ല; താൽപ്പര്യമുള്ളവർ കേരളാ സ്റ്റോറി 2 കണ്ടോട്ടെ: രാജീവ് ചന്ദ്രശേഖർ

കേരള സ്റ്റോറി 2നെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തം കാണാൻ താൽപ്പര്യമില്ലെന്നും, താൽപ്പര്യമുള്ളവർ അത് കണ്ടോട്ടെ,

Page 98 of 984 1 … 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 … 984