കേരളത്തിൽ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ കൂടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വനിതാ മുഖ്യമന്ത്രി ആയാല്‍ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂ എന്നില്ല: കെകെ ശൈലജ

വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. അങ്ങനെ പറയാതിരിക്കാന്‍ രാഷ്ടീയക്കാരും പൊതു പ്രവര്‍ത്തകരുമെല്ലാം ശ്രമിക്കണം. അങ്ങനെ

സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി

തൃശൂരിന് പുറമെ സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി. കോഴിക്കോട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും

ബിജെപി വിട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്: സന്ദീപ് വാര്യർ

പാലക്കാട്ടെ ബിജെപി കൺവെൻഷനിൽ സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ താൻ ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി

ആംബുലൻസിൽ പൂരനഗരിയിലേക്ക്; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂർ പൂരം അലങ്കോല വിവാദത്തിൽ അന്നേദിവസം ആംബുലൻസിൽ പൂരനഗരിയായ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടി: കെസി വേണുഗോപാൽ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം

മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആർ. അനിൽ

മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ്: മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സംവിധാനത്തില്‍

Page 186 of 995 1 … 178 179 180 181 182 183 184 185 186 187 188 189 190 191 192 193 194 … 995