കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. അന്തിമോപചാരമര്‍പ്പിക്കാനായി മുഖ്യമന്ത്രി

കാ​ണ്‍​പൂ​രി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ടെ​മ്ബോ​യി​ല്‍ ഇ​ടി​ച്ചു;അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

കാ​ണ്‍​പൂ​രി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ടെ​മ്ബോ​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും

മസ്‍കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം പോളിറ്റ്

ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ 127 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ലോകത്തെ ഞെട്ടിച്ച്‌ ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ മൈതാനത്തേക്കിറങ്ങിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടു.

കോടിയേരിക്ക് ആദരാഞ്ജലി; തിങ്കളാഴ്ച കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തലശേരി, ധര്‍മടം,

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്.

മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും

അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ 9.30ന് ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സ്

യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി വനിതാ കണ്ടക്‌ടര്‍

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി വനിതാ കണ്ടക്‌ടര്‍.ആഹാരം കഴിക്കുന്ന സമയത്ത് ബസിനുള്ളില്‍ യാത്രക്കാര്‍ കയറിയെന്ന് പറഞ്ഞാണ് കണ്ടക്‌ടര്‍

Page 918 of 971 1 910 911 912 913 914 915 916 917 918 919 920 921 922 923 924 925 926 971