വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ; ‘സേവ് കോൺഗ്രസ്’ മുന്നറിയിപ്പ്

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

വെനസ്വേലൻ പ്രസിഡന്റ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയിനും ഭാര്യയിനുമെതിരെ അമേരിക്ക ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.

കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം വിധി; ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാവും

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസെടുത്ത്

ഒരു മാധ്യമ പ്രവര്‍ത്തകനും ഭീകരവാദിയല്ല; ഈശ്വര വിശ്വാസമില്ലാത്തവര്‍ക്ക് ഭക്തി സ്വര്‍ണ്ണത്തോടായിരിക്കും: കെസി വേണുഗോപാല്‍

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത്

ആയുധബലം കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു: എം സ്വരാജ്

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.

ദുരിതം സമ്മാനിച്ച സര്‍ക്കാരില്‍ നിന്ന് കേരളത്തിലെ ജനതയുടെ മോചനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം: കെസി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ ഉടന്‍ ആരംഭിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതിയില്‍ തന്നെയായിരിക്കും കേരളത്തിലും കാര്യങ്ങള്‍ മുന്നോട്ടു

വെനസ്വേലയെതിരായ അമേരിക്കൻ ആക്രമണം സാമ്പത്തിക താൽപര്യങ്ങൾക്കായി; ഇന്ത്യ അപലപിക്കണം : എം. എ. ബേബി

വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് സിപിഐഎം നേതാവ് എം. എ. ബേബി ആരോപിച്ചു. അമേരിക്ക ശത്രുവായി കാണുന്ന

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക് ; വിവാഹിതയാണെന്ന് അറിഞ്ഞിട്ടും ഭാര്യയുമായിവഴിവിട്ട ബന്ധം സ്ഥാപിച്ചു; ഭർത്താവിന്റെ പരാതി

മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. ഒരു യുവതിയുടെ ഭർത്താവാണ് മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. രാഹുലിന്റെ

ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ല: മോഹൻ ഭാഗവത്

ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത്. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു

Page 57 of 1066 1 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 1,066