വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം; ചിന്നക്കനാല്‍ കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു

ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്ബനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു. രോഗത്തെ

കിണറ്റില്‍ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു

പാറത്തോട് കിണറ്റില്‍ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ കിണര്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു. ഇടക്കുന്നത്ത് സിഎസ്‌ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ നിര്‍മല

അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്

അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്. സാമ്ബത്തിക ക്രമക്കേട് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച കെ ടി

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ജോലി സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതല്‍ ഏപ്രില്‍ 30വരെ

പഞ്ചാബില്‍ വീണ്ടും ഗുണ്ടാ ആക്രണം

പഞ്ചാബില്‍ വീണ്ടും ഗുണ്ടാ ആക്രണം. ഗുരുദാസ്പൂരില്‍ ഗുണ്ടകള്‍ യുവാവിന്‍്റെ വിരല്‍ അറുത്തുമാറ്റി. ഗുരുദാസ്പുരിലെ ജില്ലയിലെ ബടാലയില്‍ രണ്ടു ഗ്യാങ്ങുകള്‍ തമ്മിലുള്ള

ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്‍റെ പേരില്‍ തനിക്കെതിരെ കേസെടുക്കുമെങ്കില്‍ എടുത്തോ’: ആഞ്ഞടിച്ച്‌ ബെംഗളൂരു ആര്‍ച്ച്‌ബിഷപ്പ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബെംഗളുരു രൂപതാ ആര്‍ച്ച്‌ ബിഷപ്പ് പീറ്റര്‍ മച്ചാഡോ.

28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടം

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടം. എല്‍ഡിഎഫില്‍ നിന്ന്് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫിന് ആറു

വഴിയടച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്

റോഡ് നിര്‍മ്മാണത്തിനായി വഴിയടച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്. ബൈക്ക് യാത്രക്കാരനായ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ്

അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി

അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍

Page 360 of 610 1 352 353 354 355 356 357 358 359 360 361 362 363 364 365 366 367 368 610