ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്തു പ്രസക്തിയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കർഷക സമരത്തിലുണ്ട്: എ വിജയരാഘവൻ

സംഘടനകളെ കൂട്ടിയോജിപ്പിക്കുന്നതിലും സമരം രാജ്യവ്യാപകമാക്കുന്നതിലും അഖിലേന്ത്യാ കിസാൻ സഭ വഹിച്ച പങ്ക് വിലപ്പെട്ടതും നിർണായകവുമാണ്

തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ

ആർഎസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പറയാത്തത് മുഖ്യമന്ത്രിക്ക് സത്യമറിയാവുന്നത് കൊണ്ടാണ്.

പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിന് വഴിമുടക്കുന്നു; ബിജെപിയും സമാന നിലപാട് സ്വീകരിക്കുന്നു: എ വിജയരാഘവൻ

സംസ്ഥാനത്തിന്റെ നവീകരണത്തിന് സഹായിക്കുന്ന രീതിയിലാണ് ഗവൺമെന്റിന്റെ നിലപാടുകൾ

വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദി; ശിഖണ്ഡിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു: കെ സുധാകരന്‍

സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിജയരാഘവന്‍ പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണ്: കെ സുരേന്ദ്രന്‍

കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് ഇടത് മുന്നണിക്ക്‌ ഉള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍

ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്; തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്; തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

Page 1 of 21 2