മഴയ്ക്ക് ശമനം; തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്കുളള വിലക്ക് നീക്കി

വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

ജീവനുള്ള പാലങ്ങൾ കാണാൻ മേഘാലയയിലേക്ക് പോയാലോ?

കോണ്‍ക്രീറ്റും കമ്പിയും ഉപയോഗിച്ച് നിർമ്മിച്ച പാലങ്ങളാണല്ലോ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അങ്ങ് വടക്ക് മേഘാലയയിൽ ജീവനുള്ള പാലങ്ങൾ ഉണ്ട്

ദോശയോടൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ: ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു.

ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം; സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഇന്നലെ കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടിയിരുന്നു

മോൻസന്റെ വീട്ടിൽ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകൾ; ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതായി വെളിപ്പെടുത്തൽ

മോൻസൻ തന്നെ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിർണായക വിവരങ്ങളും നൽകിയത്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സഞ്ചാരികളെ തിരികെ നാടുകളിലേക്കയച്ച് ബാലി

കോവിഡ് പോസിറ്റീവ് എന്ന് മനസിലായിട്ടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഈ സഞ്ചാരി തയാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഗോ ഭക്തരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുത്; സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്

ഈ പ്രവൃത്തി ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്.

5 ഏക്കര്‍ ഭൂമിയിൽ നയന മനോഹരമായ കാഴ്ചയുടെ ഉത്സവം; മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു

അടുത്ത രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് വേണ്ടി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Page 1 of 21 2