ഗുജറാത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരും; ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കും

സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ് നാഗേഷ് പറഞ്ഞത്.

ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഭരണഘടനയുടെ പതിനേഴാം അനുച്ഛേദത്തിലൂടെ ഇല്ലാതാക്കിയ അയിത്തത്തിന്റെ പുതിയ വ്യാഖ്യാനമാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ അടിസ്ഥാനം.

പാഠ്യപദ്ധതിയിൽ ജെന്റർ വിദ്യാഭ്യാസം ഉൾപ്പെടുത്തണം; സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് ചിന്താ ജെറോം

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളിൽ ജെന്റർ എജ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും.

എഞ്ചിനിയറിംഗിനൊപ്പം ഇനി രാമായണവും മഹാഭാരതവും; സിലബസിൽ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍

ഇനിമുതൽ ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എഞ്ചിനിയറിംഗ് കോഴ്സിനൊപ്പം തന്നെ അതിന് സാധിക്കും.

മധ്യപ്രദേശിലെ എംബിബിഎസ്‌ വിദ്യാർത്ഥികൾക്ക് പഠിക്കാന്‍ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രവും; സിലബസില്‍ ഉള്‍പ്പെടുത്തി

സവർക്കർ എത്ര തവണ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയെന്നും ഗോഡ്‌സെ രാഷ്ട്രപിതാവിനെ വധിച്ചത് എന്തിനാണാണെന്നും സിലബസിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ്