ഡിസംബറിൽ സ്കൂൾ തുറന്നാൽ…, ശേഷമുള്ള പഠനക്രമം ഇങ്ങനെ

ചുരുക്കത്തിൽ വരും നാളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പിടിപ്പതു ജോലിയായിരിക്കുമെന്നു സാരം. വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ എസ്എസ്എൽസി,​ പ്ലസ് ടു

പിഎസ്‌സി നിയമനങ്ങള്‍ക്ക് ഇനി രണ്ടു പരീക്ഷ; പരീക്ഷാരീതി അടിമുടി മാറുന്നു

കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കു​ന്ന ത​സ്തി​ക​ക​ള്‍​ക്കാ​ണ് പു​തി​യ പ​രി​ഷ്‌​ക​ര​ണം ബാ​ധ​ക​മാ​കു​ന്ന​ത്...

ഈ വർഷം സ്കൂൾ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചേക്കും

രണ്ട് മാസത്തെ ഷെഡ്യൂൾ നിശ്ചയിച്ചുകൊണ്ടായിരുന്നു സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ പഠനം ആരംഭിച്ചത്. എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായതോടെ

രാജ്യത്ത് ഇനി പത്തും പ്ലസ് ടുവും ഇല്ല: പുതിയ വിദ്യാഭ്യാസ നയം വരുന്നു

സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഓ​രോ വ​ർ​ഷ​വും സെ​മ​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ക്കും. ആ​കെ എ​ട്ട് സെ​മ​സ്റ്റ​റു​ക​ൾ ആ​യി​രി​ക്കും സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക...

ഞാൻ ഇന്നലെ വിളിച്ചത് എ പ്ലസ് നേടിയവരെയല്ല, തോറ്റുപോയ എൻ്റെ സ്കൂളിലെ ഒരേയൊരു കുട്ടിയെയാണ്; കാരണം ഞാനും അവനൊപ്പം തോറ്റയാളിൽ ഒരാളാണ്: ഒരു പ്രഥമാധ്യാപകൻ്റെ കുറിപ്പ്

പരീക്ഷാഫലം വന്നതിന് ശേഷം തന്റെ സ്‌കൂളില്‍ വിജയിച്ച 434പേരില്‍ ആരേയും വിളിക്കാതെ തോറ്റുപോയ വിദ്യാര്‍ത്ഥിയെ മാത്രമാണ് താന്‍ വിളിച്ചതെന്ന് പ്രഭാകരന്‍

കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിനെ തോല്‍പ്പിച്ച മിടുക്കിക്ക് ഏഴ് എ പ്ലസ്; ഈ കയ്യടി അവളെ ചേര്‍ത്തു പിടിച്ച കൈകള്‍ക്ക്

നിലവില്‍ വീട്ടിലുള്ള സാഹചര്യത്തില്‍ പഠിക്കുവാനോ പരീക്ഷ എഴുതുവാനോ കുട്ടിയ്ക്ക് സാധിക്കുമായിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം: വിദ്യാഭ്യാസ മന്ത്രി

കേരളത്തിൽ ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ

Page 2 of 5 1 2 3 4 5