കോൺഗ്രസ് പാര്‍ട്ടിയെ നവീകരിക്കുകയും പ്രവര്‍ത്തനരീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അനിവാര്യം; ചിന്തിൻ ശിവിറിന് തുടക്കം കുറിച്ച് സോണിയ

വ്യക്തിപരമായ അഭിലാഷങ്ങൾക്ക് മുകളിൽ സംഘടന നിലനിർത്തണം. പാർട്ടി നമ്മുക്ക് ഒരുപാട് നൽകിയിട്ടുണ്ട്, ആ കടപ്പാടും നന്ദിയും കാണിക്കേണ്ട സമയമാണിത്

കോൺഗ്രസിലേക്കില്ല; തന്നെക്കാള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഇച്ഛാശക്തിയുമെന്ന് പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതാധികാരസമിതി പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ എംപവർ കമ്മിറ്റി; ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍

ഇതിനായി പ്രമുഖ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രുപീകരിക്കും.

ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ബിജെപി; നെഹ്റുവിനെ വിമര്‍ശിക്കുക എന്നത് അവരുടെ എക്കാലത്തെയും തന്ത്രം: സോണിയാ ഗാന്ധി

ന്ത്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുസ്ഥിരവും സമ്പന്നവുമായ സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങള്‍ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ലെന്നും സോണിയ ഗാന്ധി

കെസി വേണുഗോപാലിനും വിഡി സതീശനുമെതിരെ ചെന്നിത്തല; ഇന്ന് സോണിയാ ഗാന്ധിയെ കാണും

ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു.

സിപിഎം പാർട്ടി കോൺഗ്രസിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല; പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ

സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നേതാക്കളെ വിലക്കിയെന്നുള്ള തരത്തിൽ കെ സുധാകരൻ ഇന്ന് നിലപാട് വിശദീകരിച്ചിരുന്നു

തെരഞ്ഞെടുപ്പ് പരാജയം; അഞ്ച് സംസ്ഥാന അധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് സോണിയാ ഗാന്ധി

ഇതിൽ ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡോങ്കര്‍ നേരത്തെ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി സമര്‍പ്പിച്ചിരുന്നു

തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കി; സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ല: മുല്ലപ്പള്ളി

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേർന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം

ഗാന്ധി കുടുംബത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ല; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി

ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു

കോൺഗ്രസിൽ നേതൃ മാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍

രാജ്യത്തെ ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ്

Page 2 of 5 1 2 3 4 5