സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതി; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍

നിലവിലെ വ്യവസ്ഥകൾ പ്രകാരം പരിസ്ഥിതി അനുമതി വേണ്ട പദ്ധതികളില്‍ റെയില്‍ പദ്ധതി ഉള്‍പ്പെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

സിൽവർ ലൈൻ ഡിപിആര്‍ തയാറാക്കാന്‍ 22 കോടി രൂപ; പരിഹാസവുമായി വിടി ബൽറാം

ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വെച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപ

കെ റെയിൽ പാടില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല: കെ സുധാകരന്‍

നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍

കേന്ദ്രം വന്ദേഭാരത് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം പിന്മാറണം: കെ സുരേന്ദ്രൻ

രാജ്യത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലാണ് ബജറ്റിൽ നൽകിയത്.

അങ്കമാലി പുളിയനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവെച്ച നിലയിൽ

എറണാകുളം ജില്ലയിലെ അങ്കമാലി എളവൂർ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ രാത്രി നാട്ടുകാർ പിഴുതുമാറ്റി.

സഖാക്കളെക്കാൾ സന്തോഷം സംഘികൾക്ക്; മരിക്കേണ്ടി വന്നാലും സിൽവർ ലൈൻ സമരത്തിൽ നിന്നും പിന്മാറില്ല: റിജിൽ മാക്കുറ്റി

യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്.

പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ സിൽവർ ലൈൻ ഡിപിആറിന്റെ പൂർണരൂപം പുറത്ത്

3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളെ കുറിച്ചും വിശദമായ വിവരങ്ങളുമുണ്ട്

കേരളത്തിന്റെ സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ: മുഖ്യമന്ത്രി

നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്.

Page 3 of 4 1 2 3 4