ശബരിമലയില്‍ നട തുറന്നു

മണ്ഡല മഹോത്സവത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം 5.30നു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളിയാണ് നട തുറന്നത്.

ശബരിമല നട ഇന്ന് തുറക്കും

-മകരവിളക്കു മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് 5.30നു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി

ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രി

ഈ മാസം ആരംഭിക്കുന്ന, ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവം നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേവസ്വം മന്ത്രി

ശബരിമലയിലെ തീര്‍ഥാടക നിയന്ത്രണം: വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ തീര്‍ഥാടക നിയന്ത്രണമേര്‍പ്പെടുത്തുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയന്ത്രണം യുക്തിസഹമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ശബരിമലയില്‍ കഴുതകള്‍ക്ക് മോക്ഷം

ശബരിമലയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴുതകളെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി. വരുന്ന സീസണ്‍ മുതല്‍ ട്രാക്ടറില്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കും. ചീഫ് സെക്രട്ടറി

ഇന്നു മുതൽ ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവ്വീസ് തുടങ്ങും

നെടുമ്പാശേരി: നെടുമ്പാശേരിയിൽ നിന്നും ഇന്നു മുതൽ ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവ്വീസ് ആരംഭിക്കും.ഡൽഹി ആസ്ഥാനമായുള്ള ചിപ്സാൻ ഏവിയേഷൻസാണ് സർവ്വീസ് നടത്തുന്നത്. ശബരിമലയില്‍നിന്നു

ശബരിമലയില്‍ വിഷുക്കണി ദശര്‍നത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിഷുക്കണി ദര്‍ശനത്തിനായി  ശബരിമലയില്‍ എത്തുന്ന ഭക്തജനസഹസ്രങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍  ശബരിമലയില്‍ പൂര്‍ത്തായി. നാളെ രാവിലെ 4 മണി മുതല്‍ 7 മണിവരെയാണ് 

ദേവപ്രശ്നം:ദേവസ്വം കമ്മിഷ്ണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

ശബരിമലയിലെ രഹസ്യദേവപ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച ദേവസ്വം ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദേവസ്വം കമ്മിഷ്ണര്‍ക്ക്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.ദൈവഹിതം അറിയുന്നതിനായി ഇത്തരം ചടങ്ങ്‌

രഹസ്യദേവപ്രശ്‌നത്തില്‍ ഉടന്‍ നടപടി: ദേവസ്വം വകുപ്പ്

ശബരിമലയില്‍ ഇന്നലെ നടന്ന രഹസ്യ ദേവപ്രശ്‌നത്തില്‍  ഉടന്‍ നടപടിയെടുക്കുമെന്ന്  ദേവസ്വം  വകുപ്പ്. എക്‌സിക്യൂട്ടീവ്  ഓഫീസറില്‍ നിന്നും  വിശദീകരണം തേടുകയും  മൂന്ന്

ശബരിമല: തന്ത്രിയുടെ അനുമതിയില്ലാതെ ദേവപ്രശ്‌നം

തന്ത്രിയുടെ  അനുമതിയില്ലാതെ  ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ ദേവപ്രശ്‌നം നടത്തിയത്  വന്‍ വിവാദമാകുന്നു. ഇരിങ്ങാലക്കുട പത്മനാഭശര്‍മയുടെ  നേതൃത്വത്തില്‍ നടന്ന ഈ

Page 27 of 28 1 19 20 21 22 23 24 25 26 27 28