ശബരിമലയില്‍ വിഷുക്കണി ദശര്‍നത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
13 April 2012
വിഷുക്കണി ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന ഭക്തജനസഹസ്രങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തായി. നാളെ രാവിലെ 4 മണി മുതല്‍ 7 മണിവരെയാണ് വിഷുകണി ദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം ശ്രീകോവിലില്‍ കണി ഒരുക്കിയശേഷം നട അടയ്ക്കും, രാവിലെ നെയ്തിരിക്കത്തിച്ച് ഭഗവാനെ കണിക്കാണിച്ചശേഷം ഭക്തജന സഹസ്രങ്ങള്‍ക്ക് കണി ദര്‍ശിക്കാവുന്നതാണ്.