ഇന്ന് മകരവിളക്ക്

ഭക്ത ലക്ഷങ്ങള്‍ക്ക് പുണ്യമായി പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി പി.ചന്ദ്രശേഖരന്‍

തിരുവാഭരണ ഘോഷയാത്ര ഇന്നു പന്തളത്തു നിന്നു പുറപ്പെടും

മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍

മകരവിളക്ക് സംബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ വരുമാനം 110 കോടി

മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനം 110 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച

ഡിസംബര്‍ 6; സന്നിധാനത്ത് സുരക്ഷ ശക്തമാക്കും

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ത്തോടനുബന്ധിച്ച് സന്നിധാന ത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ഭക്തര്‍ക്ക് ബുദ്ധി മുട്ടില്ലാതെയും സുരക്ഷയില്‍ പഴുതുകളില്ലാത്ത രീതിയിലുമാണ്

ശബരിമലയില്‍ ബാലവേല; ഒരാള്‍ അറസ്റ്റില്‍

പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നു സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും കഠിനജോലി ചെയ്യിപ്പിക്കുന്ന

ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ബാധ: വാര്‍ത്തകള്‍ നിരുത്തരവാദപരമെന്നു ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ഉണ്ണിയപ്പത്തില്‍ കണെ്ടത്തിയ പൂപ്പല്‍ബാധ സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും നിരുത്തരവാദപരമാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍

ശബരിമലയില്‍ ഭക്തരുടെ പ്രതിഷേധം

ശബരിമലയില്‍ പ്രതിഷേധവുമായി ഭക്തര്‍ രംഗത്തെത്തി. അപ്പം, അരവണ കൗണ്ടറിനു മുന്നിലാണ് ഭക്തര്‍ പ്രതിഷേധിച്ചത്. അപ്പം വിതരണം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

സന്നിധാനത്ത് ബിഎസ്എന്‍എല്‍ ത്രീ ജി സംവിധാനം കാര്യക്ഷമമാക്കി

സന്നിധാനത്ത് ബിഎസ്എന്‍എല്‍ ത്രീ ജി സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും നിലക്കലും ടെലികോം സെന്ററുകള്‍

ശബരിമല ഉണ്ണിയപ്പത്തിലെ പൂപ്പല്‍: രണ്ടുലക്ഷം കവര്‍ അപ്പം നശിപ്പിച്ചു

ശബരിമലയില്‍ പ്രസാദമായി നല്കുന്ന ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടതിനേത്തുടര്‍ന്നു കരുതല്‍ ശേഖരമായി വച്ചിരുന്ന രണ്ടുലക്ഷത്തോളം കവറിലെ അപ്പം നശിപ്പിച്ചു. ഫുഡ് സേഫ്റ്റി

Page 26 of 28 1 18 19 20 21 22 23 24 25 26 27 28