റിപ്പോര്‍ട്ടര്‍ ചാനല്‍ കെ. സുധാകരനോട് മാപ്പ് പറഞ്ഞു

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയതിന് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനോട് റിപ്പോർട്ടർ ചാനൽ മാപ്പ് പറഞ്ഞതായി വാര്‍ത്താവിതരണമന്ത്രി

ഇതിനൊക്കെ മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരിലുള്ള അധിക്ഷേപ കമന്റുകളില്‍ റിമ കല്ലിങ്കല്‍

താന്‍ ഇങ്ങിനെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ പറഞ്ഞു.

ഹിജാബ് ഒരു പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമെന്ന് ഫാത്തിമ തെഹ്ലിയ; വിയോജിപ്പുമായി ജസ്ല മാടശേരി

അവര്‍ക്കുള്ള ചോയ്‌സ് ഹിജാബ് മഞ്ഞയാക്കണോ പച്ചയാക്കണോ ചുവപ്പാക്കണോ എന്നതിലാണ്. അല്ലാതെ ഹിജാബ് വേണ്ടെന്ന് വെക്കാനുള്ള സ്‌പേസില്ല

ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു; നടി ആക്രമിച്ച കേസിൽ ‘ദിലീപിന്റെ’ ശബ്ദരേഖ പുറത്ത്

റെക്കോഡിൽ ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈമിനെ പറ്റി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എംവി ​നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...