വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്; അവനിപ്പോള്‍ എവിടെയാണോ എന്തോ; പരിഹാസവുമായി പിവി അൻവർ

കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്.. അവനിപ്പോള്‍ എവിടെയാണോ എന്തോ! വിക്കറ്റ് എണ്ണി..എണ്ണി നടുവൊടിയുന്നുണ്ട് പാവത്തിന്റെ

തൃക്കാക്കരയില്‍ നിന്ന് ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും: പിവി അൻവർ

ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്‌.പുരോഹിതന്മാർ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച്‌ പറയുന്നുണ്ട്‌.

തുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്‌; ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തിരമായി റാബീസ് വാക്‌സിന്‍ എത്തിക്കണമെന്ന് പിവി അൻവർ

ന്യൂസ്‌ ഹവർ തുടങ്ങാറായി.കഴിയുന്നവർ ഏഷ്യാനെറ്റ്‌ മാനേജ്‌മെന്റിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

വന്യജീവി ശല്യം രൂക്ഷമാകുമ്പോഴും ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പി വി അന്‍വര്‍

നിലവിൽ നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്.

പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമിക്ക് ജപ്തി നോട്ടീസ്

നിലവിൽ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‍വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും.

കേരളത്തിന്റെ “ആകെ മൊത്തം അപ്പനാവാൻ” ഒരു കാരശേരിയും വരേണ്ടതില്ല: പിവി അൻവർ

"വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും"എന്ന താങ്കളുടെ ഉപദേശം എടുത്ത്‌ ചവുറ്റുകുട്ടയിൽ എറിഞ്ഞ നാടാണിത്‌.

ഭൂപരിഷ്‌ക്കരണ നിയമ ലംഘനം; പിവി അന്‍വറില്‍ നിന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി

നടപടിയെടുക്കാൻ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജനുവരി നാലിന് കേസ് വീണ്ടും

സ്വന്തം ഗുരുവിന്റെ കുതികാല് വെട്ടിയ പ്രതിപക്ഷ നേതാവ് ധാർമ്മികത പഠിപ്പിക്കാൻ വരേണ്ട; വിഡി സതീശന് മറുപടിയുമായി പിവി അൻവർ

നിങ്ങളുടെ നേതാവായ രാഹുൽ ഗാന്ധി എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുന്നുവെന്നോ, ഏത് രാജ്യത്തേക്കാണ് പോകുന്നതെന്നോ കോൺഗ്രസിനോടോ ഇന്ത്യയിലെ ജനങ്ങളോടോ

അവധിയില്‍ പോയിട്ട് 2 മാസം ; പി വി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്.

അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെ ഈ പച്ചരി വിജയന്‍; വി,​ടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ

Page 1 of 21 2