അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍

വഖഫ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെ: ടി സിദ്ദിഖ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ് സിക്ക് വിടാന്‍ അനുവദിക്കില്ല.

സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത്: തോമസ് ഐസക്

മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവർ തിരിച്ചറിയണം.

കേരളത്തിൽ പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി: കെ സുരേന്ദ്രൻ

ബിഡിജെ.എസിലെ പിളർപ്പ് അവരുടെ ആഭ്യന്തര പ്രശ്നം, അത് എന്‍ഡിഎ മുന്നണിയെ ബാധിക്കുമെന്ന് കരുതുന്നില്ല

പിഎസ്‌സി നിയമനങ്ങള്‍ക്ക് ഇനി രണ്ടു പരീക്ഷ; പരീക്ഷാരീതി അടിമുടി മാറുന്നു

കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കു​ന്ന ത​സ്തി​ക​ക​ള്‍​ക്കാ​ണ് പു​തി​യ പ​രി​ഷ്‌​ക​ര​ണം ബാ​ധ​ക​മാ​കു​ന്ന​ത്...

കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ ചോർത്തി ഹാക്കർമാർ: അടുത്ത് പി എസ് സി

വിവരങ്ങൾ വിൽക്കുന്നത് കെ ഹാക്കേഴ്‌സിന്റെ ലക്ഷ്യമല്ലാത്തതിനാൽ മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. എന്നിട്ടും കെഎസ്ഇബി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും

Page 1 of 41 2 3 4