സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കണമെന്ന് പി.എസ്.സി

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഇനി ഫീസ് അടയ്‌ക്കേണ്ടി വരും . ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി സര്‍ക്കാരിനോടു നിര്‍ദേശം തേടി.

പി.എസ്.സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഗവര്‍ണര്‍ പി. സദാശിവമാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

പിഎസ്‌സി നിയമനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമനങ്ങള്‍ നടത്തുവാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കടല്‍ക്കൊല: കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി

ഇറ്റാലിയന്‍ നാവികരുടെ  വെടിയേറ്റ്  രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ കേരളസര്‍ക്കാരിനുവേണ്ടി  മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നും ഇതിനായി  ഒരു സീനിയര്‍ അഡ്വക്കേറ്റിനെ 

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒരു വര്‍ഷം കൂടി ഉയര്‍ത്തി. നിലവില്‍ 35 ആയിരുന്നു പ്രായപരിധി. ഇത് 36 ആക്കിയാണ്

പിഎസ് സി പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ഥി ചോദ്യപേപ്പറുമായി പുറത്തേക്കോടി

പിഎസ്്‌സി പരീക്ഷയ്ക്കിടെ ചോദ്യപേപ്പറുമായി ഉദ്യോഗാര്‍ഥി സ്‌കൂളില്‍ നിന്നും പുറത്തേക്കോടി. ചേര്‍ത്തല സ്വദേശി സന്തോഷാണ് ഇന്നലെ രാവിലെ ടി.ഡി. സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍

Page 4 of 4 1 2 3 4