തായ്‌ലാന്‍ഡിൽ പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് കോടതി
തായ്‌ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് ഇന്ന് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
തായ്‌ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് ഇന്ന് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
അദ്ദേഹത്തിനറിയില്ല ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്.
അതേസമയം, ഇപ്പോഴും സാമ്പത്തിക അനിശ്ചിതത്വത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്
ഇന്ന് സര്‍വ്വശക്തന്‍ പാകിസ്ഥാനെയും രാജ്യത്തെ 22 കോടി ജനങ്ങളെയും രക്ഷിച്ചു. രാജ്യത്തെ ജനങ്ങള്‍ ഈ ദിനം ആഘോഷിക്കും
ഇപ്പോഴാവട്ടെ ബിജെപി ഹിന്ദുത്വയെ അധികാരം നേടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു
ഇന്ത്യയിലുള്ള പണക്കാരായ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്.
കൊവിഡിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി
ഇപ്പോള്‍ ലഭിക്കുന്ന ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം ഇന്ത്യന്‍ രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന് പറയുന്നത്.
നയതന്ത്ര പ്രോട്ടോകോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്.
ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുളള ശ്രമങ്ങളിൽ കർഷകർ പ്രധാനപങ്ക് വഹിക്കുന്നുവെന്നും മൻകി ബാത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധനചെയ്യവേ അദ്ദേഹം പറഞ്ഞു...