മയക്കുമരുന്ന് കേസ്: ഇതിലും വലിയ കഥകൾ വന്നാലും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്: കോടിയേരി

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ ശിക്ഷിക്കട്ടെയെന്നും തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ ഇന്ന് 2406 പേർക്ക് കൊവിഡ്; സമ്പർക്കം 2067; റിപ്പോർട്ട് ചെയ്തത് 10 മരണങ്ങൾ

ഇന്ത്യയിൽ ദിനംപ്രതിയുള്ള കൊവിഡ് വ്യാപനം ലോകത്ത് ഏറ്റവും കൂടുതലാണെന്നും ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; 1242 സമ്പര്‍ക്കരോഗ ബാധിതരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല

1426 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ ഇവരിൽ 105 പേരുടെ ഉറവിടം

കേരളത്തില്‍ ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 956 പേർക്ക് സമ്പർക്കം വഴി രോഗം

രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 956 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്. ഇവരിൽ 114 പേരുടെ രോഗഉറവിടം വ്യക്തമല്ല.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1420 പേര്‍ക്ക്

കേരളത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയ ദിവസമായി ഇന്ന് മാറി.

ഇന്ന് സംസ്ഥാനത്ത് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായത് 814 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 814 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗം 971

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്.ഇവരില്‍ 66 പേര്‍ വിദേശത്ത് നിന്നും 125 പേര്‍

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്; രോഗവിമുക്തി 679

ഇന്ന് 679 പേര്‍ക്ക് കൊവിഡ് രോഗമുക്തിയുണ്ടായതായും 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ലയെന്നും

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം – ബിജെപി ധാരണ; മുല്ലപ്പള്ളിയുടെ ആരോപണത്തിന് ‘നിശബ്ദ’ പ്രതികരണവുമായി മുഖ്യമന്ത്രി

ഇന്ന് വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുല്ലപ്പള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യത്തിന് 'മറുപടി പറയാതിരിക്കുക' യായിരുന്നു മുഖ്യമന്ത്രി.

Page 5 of 8 1 2 3 4 5 6 7 8