പ്രധാനമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാന്‍ പറയൂ; മുഖ്യമന്ത്രിയുടെ ആറുമണി വാർത്താസമ്മേളനം കൊതിച്ച കെ സുരേന്ദ്രനോട് സോഷ്യല്‍ മീഡിയ

സുരേന്ദ്രന്റെ പോസ്റ്റ് പ്രധാനമന്ത്രി മോദിയുമായി കൂട്ടിയിണക്കി സെല്‍ഫ് ഗോളാക്കി മാറ്റുകയായിരുന്നു സോഷ്യല്‍ മീഡിയ.

സഹകരണം പൂർണമായും സംസ്ഥാന വിഷയം; രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യമില്ല: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും.

യൂറോ കപ്പിലെ മുസ്‌ലിം കളിക്കാർക്ക് മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ല; തീരുമാനവുമായി ഹൈനെകൻ

തങ്ങളുടെ മുൻപിലുള്ള മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ

പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് താൻ പറഞ്ഞത് ഓഫ് ദി റെക്കോർഡായി; മനോരമ ലേഖകൻ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചെന്ന് കെ സുധാകരൻ

അതേസമയം, താൻ പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് പറഞ്ഞത് അഭിമുഖത്തിൻ്റെ ഭാഗമായിട്ടല്ലെന്നും കെ സുധാകരൻ പറഞ്ഞു

സംസ്ഥാനത്ത് ഇനി പ്രാദേശിക നിയന്ത്രണം മാത്രം; മിതമായ രീതിയിൽ പൊതു​ഗതാ​ഗതം; ബാറുകളും ബെവ്കോയും തുറക്കും

അതേസമയം, കാ‍ർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും നിർദ്ദേശങ്ങള്‍ പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

ലോക്ഡൗൺ സമയം സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും: മുഖ്യമന്ത്രി

ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

ലോക്ഡൗൺ എന്ന് വിളിക്കുന്നില്ലെങ്കിലും കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

ജനങ്ങൾ കൊവിഡ് മാനദണ്ഡം നിര്ബന്ധമായി പാലിക്കലാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുകയും പ്രധാനമാണ്.

Page 2 of 8 1 2 3 4 5 6 7 8