ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 727

ഒമാനിലെ മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്.

യുഎഇ അല്ല ഒമാൻ: തൊഴിലാളികളുടെ ശമ്പളത്തിൽ കൈവയ്ക്കരുതെന്ന് സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഒമാൻ

പ്രവർത്തി സമയം കുറച്ചതിനാലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നൽകിയതുമൂലവും ചില സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്നാണ് മാനവ

കൊവിഡ് 19: പത്രങ്ങളുടേതും മാഗസിനുകളുടേതും ഉള്‍പ്പെടെ എല്ലാ അച്ചടി മാധ്യമങ്ങളുടെയും പ്രിന്റിങ് ഒമാനില്‍ നിര്‍ത്തിവെക്കുന്നു

കൊറോണ സംബന്ധിച്ച കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

ഒമാനിൽ ബസുകളും ടാക്സികളും ഫെറികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്.

ഒമാനിൽ നിന്നും ഒരാഴ്‍ചയ്ക്കിടെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 644 പ്രവാസികളെ

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി അധികൃതര്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.

ഒ​മാ​നി​ല്‍ എ​ച്ച്‌ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

ഒമാനില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. നാ​​ഷ​​ന​​ല്‍ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ സെന്റര്‍ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​കളില്‍ 2017നെ

ഒമാനിൽ ശക്തമായ കാറ്റും മഴയും: വ്യാപക നാശനഷ്ടം; താഴ്വരകളിൽ വെള്ളപ്പൊക്കം

മസ്‌കത്ത് : ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും

Page 2 of 4 1 2 3 4