എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് ബീഹാര്‍

ബീഹാറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്ന അറിയിപ്പുമായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിജെപിയെ തമിഴ്നാടും കൈവിടുന്നു; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഉചിതമാകില്ലെന്ന് നിലപാട്

ബിജെപിയുടെ പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുക വഴി ഭരണ കക്ഷി തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ചെന്നൈയില്‍

എന്‍ആര്‍സി നടപ്പാക്കിയാല്‍ അതില്‍ ഒപ്പുവക്കാത്ത ആദ്യത്തെ സംസ്ഥാനമാകും ഛത്തീസ്‍ഗഡ്: മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍

നിയമം നടപ്പാക്കിയാൽ ഛത്തീസ്‍ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

എന്ത് എന്‍ആര്‍സി? ; ബിഹാറില്‍ നിയമം നടപ്പാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

കേന്ദ്ര സർക്കാരിൽ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലിദളും എന്‍ആര്‍സി - പൗരത്വ ഭേദഗതി നിയമങ്ങളിൽ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും; ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം തുറന്ന് പ്രവർത്തിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി നസ്സിറുദ്ദീൻ, ജന.സെക്രട്ടറിരാജു അപ്സര,

17ാം തിയതിയിലെ കേരളത്തിലെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് യൂത്ത് ലീഗും സമസ്തയും

കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ാം തീയ്യതി കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കാളികളാവില്ലെന്ന് യൂത്ത് ലീഗും

പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കില്ലെന്ന് കാന്തപുരം

സമീപ കാലത്തുണ്ടായ അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു.