കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം; അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല: നരേന്ദ്ര മോദി

ഇവിടെ എത്തിയിട്ടുള്ള നിങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാകാം. പക്ഷെ നിങ്ങളെല്ലാം ഇന്ത്യയുടെ നിയമനിര്‍മ്മാതാക്കളാണ്.

മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്; തങ്ങളുടെ നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് മുസ്ലിം കുടുംബം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കൊടിക്കുന്നിൽ സുരേഷ്

കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു കഴിഞ്ഞ സഭയിൽ സീനിയർ അംഗം. എന്നാൽ ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത

തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടി ആയിരുന്നില്ല; തനിക്കിത് ആത്മീയ യാത്രയായിരുന്നു: പ്രധാനമന്ത്രി

ഈ മാസം 24, 25 തിയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

മോദിയുടെ ക്ലീൻ ചിറ്റ്: ലവാസ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് മുഖ്യ തെര. കമ്മീഷണർ

ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ എല്ലാവർക്കും ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പത്രക്കുറിപ്പിൽ അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വർഷം ഇന്ത്യയിലെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച `പച്ചക്കള്ളങ്ങൾ´ എണ്ണിപ്പറഞ്ഞ് ജിഎസ് പ്രദീപ്

കർണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് മോദി പറഞ്ഞ പ്രധാന നുണയാണ് ഭഗത്സിംഗ് ഉൾപ്പെടെയുള്ളവരെ ജയിലിൽ പോയി സന്ദർശിക്കുവാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല

കെൽട്രോണിലായിരുന്ന താൻ ആദ്യത്തെ ഇമെയിൽ അയയ്ക്കുന്നത് 2000-ൽ : ടിജി മോഹൻദാസ്

1980-കളിൽ താൻ അദ്വാനിയുടെ ചിത്രം ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചെടുത്ത് ഇമെയിൽ ചെയ്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ

Page 28 of 70 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 70