മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

ലോക് ഡൗൺ നീളും: പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

നേരത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാണ് ലോക്ക്ഡൗൺ നീട്ടുന്നത് ​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നത്...

മൂന്നാംഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളിൽ വൻ വർദ്ധന: ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച

മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചർച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ഇന്നലെ ചർച്ച നടത്തിയിരുന്നു...

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്: പ്രധാനമന്ത്രി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും...

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നത് ഹൃദയം നിറയ്ക്കുന്നു: പ്രധാനമന്ത്രി

ഇതാണ്‌ ഇന്ത്യയുടെ വികാരമെന്നും, ഇത്തരം നിമിഷങ്ങള്‍ ഹൃദയം നിറക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി...

അടച്ചുപൂട്ടൽ നീളുമോ നിർത്തുമോ? മുഖ്യമന്ത്രിമാരും പ്രധാനബമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്

രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് സൂചനകൾ...

ഗ​ള്‍ഫ് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാണം പ്ര​ധാ​ന​മ​ന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കോ​വി​ഡ് കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ര്‍ത്തി​യ​തി​നാ​ൽ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. നൂ​ലാ​മാ​ല​ക​ള്‍

ദയവില്ലായ്മയാണ് അദ്ദേഹത്തിൻ്റെ ദൗർബല്യം, കരുതലും ക്ഷമയുമില്ല: മോദിയെപ്പറ്റി പ്രശാന്ത് കിഷോറിൻ്റെ വെളിപ്പെടുത്തൽ

12 വർഷം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നതും ഇപ്പോൾ ആറ് വർഷക്കാലമായി ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം രാജ്യം ഭരിക്കുന്നതും

രാജ്യത്ത് മരുന്നും ഭക്ഷ്യധാന്യങ്ങളും ആവശ്യത്തിനുണ്ടെന്നു പ്രധാനമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വിജയിച്ചാല്‍, ചില സുപ്രധാന മേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും....

Page 19 of 70 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 70