സാമ്പത്തികത്തെ ബാധിക്കുന്നു: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്...

മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ചു: ഹർസിമ്രത് കൗറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ്‌ ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്

`വലിച്ചിഴയ്ക്കാതെ പേരുകൾ വെളിപ്പെടുത്തൂ, ഏറ്റവും കൂടുതൽ മയക്കുമരുന്ന് കച്ചവടം നടക്കുന്ന നിങ്ങളുടെ നാട്ടിൽ നിന്നും പോരാട്ടം ആംഭിക്കാം´: കങ്കണയോട് ഊർമ്മിള

ഇന്ത്യയിലെ മയക്കുമരുന്നുവ്യാപാരം വിപുലവും നിര്‍ഭാഗ്യവശാല്‍ മയക്കുമരുന്ന് സുലഭവുമാണ്. പക്ഷെ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്‌റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതവര്‍ണനയാണ്...

രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ രഥയാത്രയിൽ പിരിച്ചെടുത്ത 1,400 കോ​ടി രൂ​പ കാണാനില്ല: ബിജെപിക്ക് എതിരെ പഴയ `രാമ ക്ഷേത്ര നേതാക്കൾ´

മോ​ദി സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അവർ കുറ്റപ്പെടുത്തി...

രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകരാൻ കാരണം നോട്ടു നിരോധനം: സുബ്രഹ്മണ്യൻ സ്വാമി

ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്...

വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റു​ക​ൾ, വെ​ട്ടു​ക്കി​ളി ആ​ക്ര​മ​ണ​ങ്ങ​ൾ എന്നിവ ഇന്ത്യക്കാരെ ശക്തരാക്കി: മോദി

പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മു​ള്ള ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെന്നും മോദി പറഞ്ഞു...

Page 15 of 70 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 70