കോണ്‍ഗ്രസില്‍ മുതിര്‍ന്ന തലമുറ യുവാക്കള്‍ക്ക് അവസരം നല്‍കണം: ബിജെപി നേതാവ് എസ്എം കൃഷ്ണ
നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ മൂന്ന് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ മൂന്ന് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
മോദി ചൈനയെ തോൽപ്പിച്ചേ' എന്ന് അലമുറയിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാർ അണികൾ തങ്ങൾ സ്വന്തം നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നറിയാതെ തുള്ളൽ തുടരുകയാണ്.
ജനജീവിത സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ നിരോധനാജ്ഞയിൽ ഇളവ് നൽകി.
ഇന്ത്യയുമായി പ്രതിരോധമേഖലയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയിലെ കരിമ്പ് കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഡബ്ല്യുടിഒയിൽ വാദിച്ചയാളാണ്
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇക്കുറിയും ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേപോലെ തന്നെ നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്.
ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നിങ്ങിനെ മൂന്ന് വാക്കുകളില്‍ കേന്ദ്രസര്‍ക്കാറിന്‍റെ 100 ദിവസത്തെ വിശേഷിപ്പിക്കാമെന്നും വീഡിയോയില്‍ പറയുന്നു.
രാജ്യത്ത് ഒരു കാലത്തെ ആവേശമായിരുന്ന വിജയ് സൂപ്പറെന്ന പേരില്‍ പ്രശസ്തമായ ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ്ഇത്.
ഇതുപോലുള്ള വിഷയങ്ങളില്‍ നിന്നുള്ള അറിവ് മദ്രസകളില്‍ നിന്നും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം.