മുതിർന്ന മന്ത്രിമാർ രാജിവെച്ചു; ബ്രിട്ടനിൽ ജോണ്‍സണ്‍ സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയില്‍

ക്രിസ് പിഞ്ചറിന്റെ പാർലമെന്റ് നിയമനത്തില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഇരു മന്ത്രിമാരും ഇന്ന് രാജിവച്ചത്.

എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം: വി ഡി സതീശൻ

എ കെ ശശീന്ദ്രന്‍ രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശൻ

മന്ത്രിസഭാ രൂപീകരണം വൈകുന്നതിന് കാരണം ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയനുണ്ട്: ശോഭാ സുരേന്ദ്രൻ

മത്സരിക്കാൻ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്

കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.

ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും

കേരളത്തിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കും; തീരുമാനവുമായി മന്ത്രിസഭ

തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍തുടങ്ങാനും സർക്കാർ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണസ്ഥാപന വാര്‍‍ഡുകളുടെ വിഭജനം; സർക്കാർ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍

സർക്കാർ തീരുമാനമായ വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.

Page 1 of 21 2