വിവാഹഘോഷയാത്രയ്‌ക്കിടെ കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് പരിക്ക്‌

കഴിഞ്ഞ ദിവസം രാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല; കേന്ദ്രത്തോട് കർഷക സംഘടനകൾ

രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ കർഷകനേതാക്കൾ പ്രഖ്യാപനം നടത്തി.

വിവാഹപ്രായത്തെ എതിർക്കുന്നവർ യഥാർഥ ഹിന്ദുസ്ഥാനികളല്ല; അവർ താലിബാൻ മനോഭാവമുള്ളവർ: മുഖ്താർ അബ്ബാസ് നഖ്വി

ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ ധാരാളം സ്ഥലങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നു കയറ്റം; പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ മുസ്ലീം ലീഗ്

വിഷയത്തിൽ ഇരു സഭകളിലും മുസ്ലീം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്.

ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

2021 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തിൽ

വിവാഹ രജിസ്‌ട്രേഷൻ; ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഓൺലെെൻ രജിസ്ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികളുടെ ഉത്തരവാദിത്തത്തിൽ ക്രമീകരണം ഏർപ്പെടുത്തണം.

Page 2 of 11 1 2 3 4 5 6 7 8 9 10 11