സംസ്ഥാന സർക്കാർ മരടിലെ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുന്നു; സുപ്രീംകോടതിക്ക് കത്തെഴുതി പരിസ്ഥിതി സംഘടന

തിരുവനന്തപുരത്തെ പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിലാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി തള്ളി

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള സമയപരിധി ഇന്ന് തീരും: സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി ഇന്നവസാനിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

അഞ്ചു ദിവസത്തിനകം ഫ്ലാറ്റൊഴിഞ്ഞു പോകണമെന്ന നഗരസഭയുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നഗരസഭയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുടരണമെന്നും

മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ അനുകൂലിച്ച് വിഎസ്

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധി. അഴിമതിക്കും നിയമലംഘന ങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ ഉചിതമായ

മരട് ഫ്ലാറ്റ് വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ

മരട് ഫ്ലാറ്റ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.ഇക്കാര്യത്തില്‍ ഫ്ലാറ്റുടമകളെ പിന്തുണച്ച് സിപിഎം , ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ധര്‍ണ

മരട് ഫ്‌ളാറ്റ് വിഷയം: സര്‍വ്വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. ഉടമകൾക്ക് ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ

മരടില്‍ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു; ആശങ്കയോടെ കുടുംബങ്ങള്‍

343 ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുമ്പോള്‍ 1472 പേരെയാണ് പുനരവധിവസിപ്പിക്കേണ്ടി വരിക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക്

മരട് ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

ഫ്ളാറ്റുടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ട് തെറ്റിയെന്ന് സുപ്രീം കോടതിയെ

Page 5 of 6 1 2 3 4 5 6