പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഉടന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് തുടക്കം കുറിക്കും; ആദ്യ യാത്ര മാലദ്വീപിലേക്ക്

ആദ്യ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

മാൽദീവ്സ് പ്രസിഡന്റിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് വൈസ്പ്രസിഡന്റ് അറസ്റ്റിൽ

മാലി: മാൽദീവ്സ് പ്രസിഡന്റ് അബ്ദുള്ള യമീന് നേരെയുണ്ടായ വധശ്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മാൽദീവ്സ് വൈസ് പ്രസിഡന്റ് അഹ്മദ് അദീഭിനെ പോലീസ്

പ്രതിരോധ, സുരക്ഷാ മേഖലകളില്‍ അടുത്തു സഹകരിക്കാന്‍ മാലദ്വീപും ഇന്ത്യയും ധാരണയായി

പ്രതിരോധ, സുരക്ഷാ മേഖലകളില്‍ കൂടുതല്‍ അടുത്തു സഹകരിക്കാന്‍ മാലദ്വീപും ഇന്ത്യയും ധാരണയായി. മാലിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയും മാലദ്വീപ്

മാലദ്വീപ്: നഷീദിനെതിരേ കേസ് ഫയല്‍ ചെയ്തു

പുറത്താക്കപ്പെട്ട മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരേ മുന്‍ ഏകാധിപതി മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ പാര്‍ട്ടിക്കാരായ രണ്ടു പേര്‍ കേസുകള്‍ ഫയല്‍

മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുന്നു..

മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണെന്ന് രാജ്യത്തെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അമീന്‍ ഫസല്‍ ആരോപിച്ചു. നഷീദിന്റെ കാലത്ത് ഇദ്ദേഹത്തെ

മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു

മാലദ്വീപിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു മാലദ്വീപിലെ പുതിയ സര്‍ക്കാരിനോടു ഇന്ത്യ. നഷീദിനെതിരേയും മുന്‍ പ്രതിരോധമന്ത്രിക്കെതിരേയും മാലെയിലെ

അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. മാലദ്വീപിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. നഷീദിനെക്കൂടാതെ മുന്‍

മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ബാന്‍ കി മൂണ്‍

മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ സംഘര്‍ഷവും അനിശ്ചിതത്വവും ഒഴിവാക്കാന്‍ ജനാധിപത്യപരമായി

മാലദ്വീപില്‍ അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്

മാലദ്വീപില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം കൈയടക്കിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് മുഹമ്മദ് നഷീദ് അധികാരമൊഴിഞ്ഞതായി സൈന്യം അറിയിച്ചു. എന്നാല്‍ വാര്‍ത്തയോട്