ഇനിയും വീട്ടിൽ തുടരേണ്ടിവരും: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത

സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക

മൂവാറ്റുപുഴയിൽ ഭർത്താവ് ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുന്നുണ്ടെന്ന കാര്യം പൊലീസിനെ വിളിച്ചറിയിച്ച് ഭാര്യ: കാരണം അസൂയ

സംഭവത്തിൽ ഇന്ന് ഭർത്താവിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്...

മോദിയുടെ ആഹ്വാനം സ്വീകരിച്ചവർ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല; ന്യായീകരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്

പടക്കം പൊട്ടിക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ

തൃശൂർ ജില്ലയിലെ അജ്ഞാത രൂപത്തെ തേടിയിറങ്ങി; ലോക് ഡൗണ്‍ ലംഘനത്തിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന രീതിയിൽ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്.

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് മാസ്ക് പോലും ധരിക്കാതെ പ്രാര്‍ത്ഥനാ സമ്മേളനം; പാസ്റ്റര്‍ അറസ്റ്റില്‍

വിശുദ്ധവാരത്തിന്‍റെ തുടക്കം കുറിച്ചായിരുന്നു പ്രാര്‍ത്ഥന. ഇവിടെ എത്തിയ വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പോലീസുകാര്‍

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം : സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടി

സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് സഹായവുമായി നയനും ഐശ്വര്യ രാജേഷും

സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത്; ആരാധനാലയങ്ങളിലെ ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്

പുതിയ നിയമ പ്രകാരം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. മുൻപ് ഇത് രണ്ട് പേരിൽ കൂടുതൽ പാടില്ലെന്നായിരുന്നു

ഡ്രോണ്‍ പറന്നപ്പോൾ പൊലീസ് കണ്ടത് വീട്ടുമുറ്റത്തെ ‘ആള്‍ക്കൂട്ടം’; ഓടിയെത്തിയപ്പോൾ പെണ്ണുകാണല്‍ ചടങ്ങ്

ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ സ്ക്രീനില്‍ ആള്‍‌ക്കൂട്ടം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുമുറ്റത്തെ പതിവില്ലാത്ത ആള്‍ക്കൂട്ടം കണ്ണില്‍പ്പെട്ട ഉടന്‍ തന്നെ ദൃശ്യത്തില്‍ കണ്ട

കോവിഡ് 19: നിസാമുദ്ദിൻ സമ്മേളനം പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്ക്കോ, അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

Page 18 of 21 1 10 11 12 13 14 15 16 17 18 19 20 21