‘രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ അത്ഭുതം തോന്നുന്നില്ല’; കാരണം വ്യക്തമാക്കി അഭിജിത് ബാനര്‍ജി

തൊഴിലാളികൾ ഏറെയും നിര്‍മ്മാണ മേഖലയിലാണ് ഉള്ളത്. ഇപ്പോൾ രാജ്യമാകെ ആ മേഖലകള്‍ സ്തംഭിക്കുകയും ചെയ്തതോടെ തൊഴില്‍ ഇല്ലാത്ത അവസ്ഥയുമാണ്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശിയായ രമേശൻ (40) ആണ്

ലോക്ക് ഡൌണ്‍ ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് മഹാ ദുരന്തത്തിലേക്ക്; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി.

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നൽകും; നടപ്പാക്കാൻ എക്‌സൈസ് വകുപ്പ്

ഇതുപോലുള്ള ആളുകൾക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടി മരിച്ചുകിടക്കുന്നു എന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുത്തു; നാട്ടുകാരെ ആശങ്കയിലാക്കി മദ്യം ലഭിക്കാത്ത മാനസികവിഭ്രാന്തിയിൽ യുവാവ്

കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശിയായ യുവാവാണ് അർദ്ധരാത്രി കറങ്ങിനടന്നതും മാനസിക വിഭ്രാന്തി കാണിച്ചതും.

പൊലീസ് മോശമായ ഭാഷകൾ ഉപയോഗിക്കുന്നതിലും അവയവങ്ങൾക്ക് പരുക്കേൽക്കാത്ത രീതിയിൽ തല്ലുന്നതിലും കുഴപ്പമില്ല: സുരേഷ്ഗോപി

പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ...

ഭക്ഷണം ലഭിക്കാതെ വന്നാൽ അക്രമാസക്തരാകും; തെരുവുനായ്‌ക്കൾക്കും ഭക്ഷണത്തിന് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

ജീവിക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌.

ലോക്ക് ഡൌണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

അതേപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു.

പോലീസിനോട് പറഞ്ഞത് മരണവീട്ടിലേക്ക് എന്ന്; പോയത് ബിവറേജസില്‍; 59കാരനെതിരെ പോലീസ് കേസെടുത്തു

അങ്ങിനെ തൈക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി തിരികെ ഇറങ്ങി വരുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

Page 20 of 21 1 12 13 14 15 16 17 18 19 20 21