ലോക്ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ തെയ്യക്കോലങ്ങളൊരുക്കി പത്താം ക്ലാസുകാരന്‍ കൃഷ്ണപ്രസാദ്

ലോക്ഡൗണ്‍ സമയത്ത് പേപ്പര്‍, കളിമണ്ണ് തെര്‍മോ കോള്‍, ഐസ്‌ക്രീം പാത്രങ്ങള്‍ തുടങ്ങി വിവിധ പാഴ് വസ്തുക്കളില്‍ മികവുറ്റ തെയ്യക്കോലങ്ങള്‍ ഒരുക്കിയിരിക്കുകയാണ്

ലോക്ക് ഡൌൺ നീളുന്നു; കീർത്തിയുടെ ത്രില്ലര്‍ ചിത്രം ‘പെന്‍ഗ്വിന്‍’ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും

ഇപ്പോൾ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിൽ വരാനാണ് സാധ്യത.

ലോക് ഡൗൺ നീളും: പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

നേരത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാണ് ലോക്ക്ഡൗൺ നീട്ടുന്നത് ​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നത്...

പഠനം തുടങ്ങണം, വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

കേന്ദ്ര സിലബസ് സ്‌കൂളുകൾ അധ്യാപകർക്ക് ക്ലാസെടുക്കാനായി വീഡിയോ കോൺഫറൻസ് ആപ്പായ സൂം ഉപയോഗിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികൾക്കായി ഓരോ മണിക്കൂർ ദൈർഘ്യമുള്ള

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളിൽ ഇളവ്; ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പുനരാരംഭിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ സുരക്ഷാ മനദണ്ഡങ്ങൾ തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തുന്നു.

ലോക്ക്ഡൗൺ: വന്‍ വാഹന കമ്പനികൾ ഇന്ത്യയില്‍ നിർമാണം പുനരാരംഭിയ്ക്കുന്നു

അതേപോലെ തന്നെ ടൂ വീലർ, ത്രീ വീലർ നിർമാതാക്കളായ ടിവിഎസ് രാജ്യത്തെ രാജ്യത്തെ എല്ലാ പ്ലാൻറുകളിലും ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്.

ലോക്ക് ഡൌൺ തീർന്നാൽ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ധാരണയുണ്ടോ?; ചോദ്യവുമായി കോൺഗ്രസ്

രണ്ടാം ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിച്ച കേന്ദ്രസര്‍ക്കാരിന് അതിന് ശേഷം എന്ത് ചെയ്യണമെന്ന ധാരണയില്ല.

ലോക്ക് ഡൗണിൽ സ്വന്തമായി ബിയർ നിർമിച്ച് കഴിച്ച ദമ്പതികൾ മരിച്ചു

പൊലീസെത്തുമ്പോൾ സ്ത്രീ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 54കാരൻ മരിച്ചത്. ദമ്പതികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടിൽ ബിയർ ലഭിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; വരുന്നവരെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സംഘം

ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം

Page 11 of 21 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 21