തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ഇതുവരെ സിപിഎം നേടിയത് 167 സീറ്റുകള്‍
ഇനി തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ ചില സീറ്റുകളുടെ ഫലങ്ങള്‍ പുറത്തുവരാനുണ്ട്
ഇനി തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ ചില സീറ്റുകളുടെ ഫലങ്ങള്‍ പുറത്തുവരാനുണ്ട്
എഐഎഡിഎംകെയുമായി സീറ്റ് പങ്കുവയ്ക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്.
ഇവർ തെരഞ്ഞെടുപ്പിൽ പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നതോടെ ശബരിനാഥന് യോഗത്തില്‍ നിന്നും ഇറങ്ങിപോയി.
വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടന ശക്തി കോണ്‍ഗ്രസിനില്ല
ബിജെപി രൂപികരിച്ചു 40 വർഷത്തിനിടയിൽ വന്ന ഏറ്റവും അനുകൂല സുവർണ്ണാവസരം നഷ്ടപ്പെടുത്തിയ നേതാവാണ് കെ സുരേന്ദ്രൻ എന്നാണ് വിമർശനം.
ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകള്‍ നേടി
കൊവിഡ് പ്രതിരോധത്തിനു മാത്രമല്ല, ലോക്ഡൗണിൽ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള കർമ്മപരിപാടിക്കും രൂപം നൽകി.
വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും നുണപ്രചരണങ്ങള്‍ക്കും കേരളത്തില്‍ ഇടമില്ല.