ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ബീഹാര്‍

കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ പുതുച്ചേരി നിയമസഭ; എതിർപ്പുമായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി

ഈ മാസം 12 ന് നിയമസഭ സമ്മേളിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനായിരുന്നു പുതുച്ചേരി സര്‍ക്കാരിന്‍റെ തീരുമാനം.

കേരളത്തിന്റെ വഴിയേ; മധ്യപ്രദേശ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ പറയുന്നു.

ഗവര്‍ണറുടെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ല: സ്പീക്കര്‍

പ്രതിപക്ഷം കൊണ്ടുവന്ന ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണ്ണറെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് നിലനിൽക്കുമെന്ന് സ്പീക്കർ

നാളെ സഭിയിൽ നടക്കാനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശങ്ങളിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കുമെന്നതിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.

പശ്ചിമബംഗാൾ നിയമസഭ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി; നേരിട്ടത് ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പ്

പശ്ചിമബംഗാളിൽ ഒരു കാരണത്താലും ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല.

കേരളം രാജ്യത്തിന് വഴികാട്ടുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

ഇന്ന് നടന്ന സമ്മേളനത്തിൽ ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്.

Page 3 of 3 1 2 3