എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ”ഭയം” : ഐഷ സുൽത്താന

ലക്ഷദ്വീപിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.

ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നൽകണം; ഹൈക്കോടതിയില്‍ ഹർജി

ലോക്ഡൗണ്‍ കാരണം ദ്വീപിലെ 80 ശതമാനത്തോളം ആളുകളുടെയും ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിക്ക് മുന്നിൽ കത്തിലൂടെ ലക്ഷദ്വീപ് പ്രശ്നം എത്തിച്ച്‌ രാജ്യമാകെയുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന 'വികസനം തടസ്സപ്പെടുത്തുന്ന' വിവാദ ഉത്തരവുകളില്‍ ആശങ്കയുണ്ടെന്ന് ഇവര്‍ കത്തില്‍ പറയുന്നു.

ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി

ലക്ഷദ്വീപില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.ഒരു കൊവിഡ്

ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങിനെ; കേന്ദ്രമന്ത്രിമാരുടെ മക്കളുടെ എണ്ണം പറഞ്ഞ് മഹുവ മൊയ്ത്ര

ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്.

രോഗികളെ മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി; ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും പ്രഫുല്‍ പട്ടേല്‍

ഇതേവരെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ഇവിടെ വേണ്ടിയിരുന്നുള്ളൂ.

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ല, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍

അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ ആഞ്ഞുതല്ലി കോടതി

അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ ആഞ്ഞുതല്ലി കോടതി

Page 3 of 4 1 2 3 4