മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവരോട് എങ്ങനെ പെരുമാറണം; കുറിപ്പ് പങ്കുവെച്ച് കങ്കണ റണാവത്ത്

നിങ്ങളുടെ ജീവിതത്തിൽ വില്ലനാകാൻ ആഗ്രഹിക്കുന്നവർ അവരെ ഹാസ്യതാരങ്ങളാക്കും, അതൊരു നല്ല കഥയായിരിക്കും

കങ്കണ ബിജെപി ഏജന്റ്; ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ തകർക്കും; ‘എമർജൻസി ഇൻ ട്രബിൾ’ സിനിമക്കെതിരെ കോൺഗ്രസ്

1975-നും 1977-നും ഇടയിൽ അടിയന്തരാവസ്ഥയിലൂടെ കടന്നുപോയ ഇന്ത്യയെയും ഇന്ദിരാ ഗാന്ധിയെയും ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്; പിന്തുണയുമായി കങ്കണ റണൗത്ത്

മയക്കു മരുന്നിനും ​പബ്ജി ​ഗെയിമിനും അടിമപ്പെ‌ട്ട യുവാക്കളെ രക്ഷപ്പെ‌ടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു

1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ്; പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പത്മശ്രീ തിരിച്ചുതന്നേക്കാമെന്ന് കങ്കണ

സോഷ്യൽ മീഡിയയിൽ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെയായിരുന്നു നടിയുടെ പ്രതികരണം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ മോദി വന്നശേഷം; കങ്കണയുടെ പരാമർശത്തിൽ രാജ്യദ്രോഹ കേസ് എടുക്കണം: ആം ആദ്മി

കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ

സത്യം പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല; സവർക്കറെ അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം; ആൻഡമാനിലെ സെല്ലുലാർ ജയിൽ സന്ദർശിച്ച് കങ്കണ

കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് തികച്ചും അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു

Page 1 of 21 2