പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കമലാ ഹാരിസ്

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ വന്നപ്പോള്‍, അതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് കമല സ്വമേധയാ പരാമര്‍ശിക്കുകയായിരുന്നു

കമലയുടെ ലക്‌ഷ്യം പുതിയ രാഷ്ട്രം, ദയയും സ്നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം

അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു

ട്രംപിനു പിറകേ ക​മ​ല ഹാ​രി​സി​ൻ്റെ പൗ​ര​ത്വ​ത്തി​ലും യോ​ഗ്യ​ത​യി​ലും സംശയം പ്രകടിപ്പിച്ച് ലേഖനമെഴുതിയ മാസിക ഖേദം പ്രകടിപ്പിച്ചു

ലേ​ഖ​നം വം​ശീ​യ​ത​യും വി​ദ്വേ​ഷ​വും വ​ള​ര്‍​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഖേ​ദ​പ്ര​ക​ട​നം...

വേരുകൾ തമിഴ്‍നാട്ടിൽ; അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയില്‍ സ്വാതന്ത്യ സമരസേനാനിയായിരുന്ന തന്റെ മുത്തച്ഛന്റെ സ്വാധീനം തന്നിലുണ്ടായിരുന്നുവെന്നും കമല മുന്‍ സമയം പറഞ്ഞിട്ടുണ്ട്.