`രാജ്യസ്നേഹി´യായ സെൻകുമാറിനെ പറയാൻ താങ്കളാരാണ്?: വി മുരളീധരനെതിരെ ബിജെപിക്കുള്ളിൽ പടയൊരുക്കം

കടുത്ത വർഗ്ഗീയ പരാമർശങ്ങളും മുസ്ലീം വിരുദ്ധതയും പുറത്തുവിട്ട് ബിജെപിയിൽ നിറഞ്ഞു നിൽക്കുന്ന ടിപി സെൻകുമാറിൻ്റെ പ്രസ്താവനകൾ ബിജെപിക്കുതന്നെ തലവേദനയായി തുടരുകയായിരുന്നു...

കാത്തിരിപ്പിനൊടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേക്കും

മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബിജെപിക്ക് ഘടകത്തിന്റെ പുതിയ അമരക്കാരൻ ഇന്ന് ചുമതലയേക്കും . കെ. സുരേന്ദ്രനാണ് ബിജെപി

യഥാർത്ഥത്തിൽ കെ സുരേന്ദ്രൻ ആരാണ്?: ശബരിമല സമര പോരാളിയോ മുൻനിലപാടിൽ നിന്നും നാണമില്ലാതെ ഒളിച്ചോടിയ ഭീരുവോ?

2018ൽ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളേയും അനുഭാവികളേയും രംഗത്തിറക്കുക എന്ന ലക്ഷ്യം വച്ച് ബിജെപി

പണ്ട് ഞങ്ങൾക്ക് അപേക്ഷ അയക്കുവാനുള്ള പ്രായവും യോഗ്യതയുമില്ലായിരുന്നു: ഇന്ന് എഴുത്തുപരീക്ഷ പാസ്സായി, നാളെ അഭിമുഖത്തിലും ജയിക്കും: കെ സുരേന്ദ്രൻ

ക​ള​ക്റ്റീ​വ് ​ലീ​ഡ​ർ​ഷി​പ്പ് ​ആ​ണ് ​ബിജെ​പി​യു​ടെ​ ​പ്ര​ത്യേ​ക​തയെന്നും പാർട്ടി ​ഒ​രു​ ​വ്യ​ക്തി​യെ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല​ ​അ​ത് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു...

‘എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പ്’; കെ സുരേന്ദ്രന് അഭിനന്ദനവുമായി വി മുരളീധരന്‍

എന്റെ പ്രിയ അനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- എന്ന് പറഞ്ഞാണ് മുരളീധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെ പൊളിച്ചു, ഇനിയും അവര്‍ തന്നെ പൊളിക്കും: കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരൻ

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു.

മനുഷ്യ ചങ്ങല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്‍: പൊങ്കാലയിട്ട് ട്രോളന്മാര്‍

കെ സുരേന്ദ്രന് മറുപടിയുമായി രംഗത്തുവന്നത് ട്രോളന്മാരായിരുന്നു. സുരേന്ദ്രന്റെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പു തോല്‍വികളെ പരാമര്‍ശിച്ചായിരുന്നു കൂടുതലും ട്രോളുകള്‍.സുരേന്ദ്രന്റെ ഉദ്ദേശം എന്തായാലും ട്രോളര്‍മാര്‍ക്ക്

എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്?; മനുഷ്യ മഹാശൃംഖലയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങള്‍ക്കില്ലെന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ?

Page 22 of 29 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29